calligraphy
Amma Font! Malayalam Veriety Typography Font! ഒരു വത്യസ്തമായ മലയാളം ഫോണ്ട്!
മലയാളത്തിലെ വ്യത്യസ്തമായ ഫോണ്ടുകളെ പരിചയപ്പെടുത്തുന്ന എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ഫോണ്ടിന്റെ പേരാണ് 'അമ്മ". വ്യത്യസ്തമായ ഒരു ഡിസൈനിൽ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഫോണ്ട് ആണ് 'അമ്മ. ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് മുരളീധരിൻ എന്ന ഡിസൈനർ ആണ്. കുറച്ചു കാലം മുന്നേ റിലീസ് ആയിട്ടുള്ളതാണ് ഈ ഫോണ്ട്. എന്നാലും ഇതിനെക്കുറിച്ച് അറിഞ്ഞുകൂടാത്തവർക്ക് ഇത് പോസ്റ്റ് ഉപകാരപ്പെടും. ഒരു square-rectangle ഷേപ്പിൽ ഈ ഫോണ്ട് ഡിസൈൻ വന്നിരിക്കുന്നത് . അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ഡിസൈൻ ആണ് 'അമ്മ ഫോണ്ടിനുള്ളത് . നിങ്ങൾക്ക് ഈ ഫോണ്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
© Font Copyrighted by Murali Dharin
Baiju B, is one of the Best graphic designer in Trivandrum with 13 years of experience in bringing ideas to life through visually striking designs. I specialize in transforming complex concepts into simple, effective visual narratives.
Post a Comment
1 Comments
സൂപ്പർ
ReplyDelete