New malayalam font 2024 | പുതിയ മലയാളം ഫോണ്ട്

 



ഇന്ന് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഗ്രാഫിക് ഡിസൈനിങ് മേഖല. അതിൽ തന്നെ നമ്മുടെ കേരളത്തിൽ തന്നെ ഒരുപാട് ഡിസൈൻമാരും വളർന്നു കൊണ്ടിരിക്കുകയാണ്.

ഒരു കാലത്ത് മലയാളം ഡിസൈൻ പോസ്റ്ററുകൾ ചെയുവാൻ ഫോണ്ടുകൾക്ക് ഒരുപാട് ക്ഷാമം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെ അല്ല കാര്യങ്ങൾ! ഓരോ ദിനവും ഡിസൈൻ മേഖലയിൽ പുതിയ പുതിയ മലയാളം ഫോണ്ടുകൾ ജനിക്കുകയാണ്.

ഞാൻ തന്നെ പല തവണകളായി ഓരോ ഫോണ്ടുകളെ എന്റെ Instagram പേജിലൂടെയും YouTube ചാനലിലൂടെയും ബ്‌ളോഗിലൂടെയും ഏവർക്കും പരിചയപെടുത്തിയിരുന്നു. 



അതുപോലെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്ന പുതിയൊരു ഫോണ്ട് ആണ് മായാമയൂരം. Curved Strokeകളിലൂടെ ആണ് മായാമയൂരത്തിന്റെ ഒരു ഡിസൈൻ വരുന്നത് കൂടാതെ ഇത് ഒരു FML ഫോണ്ട് കൂടെ ആണ്.ഇത് മെയിൽ ടൈറ്റിലുകൾക്ക് വേണ്ടിയും ചെറിയ ചെറിയ പാരഗ്രാഫുകൾക്ക് വേണ്ടിയും കൂടുതൽ അനുയോജ്യമായി തോന്നുന്നവയാണ്.


കോപ്പി റൈറ്റ് പ്രൊട്ടക്ടഡ് ആയ മായാമയൂരം ഫോണ്ട് നിങ്ങൾക്ക് താഴെ കാണുന്ന BUY NOW ലിങ്കിൽ നിന്നും 399 രൂപയ്ക്ക് വാങ്ങാവുന്നതാണ്.




Baiju B, is one of the Best graphic designer in Trivandrum with 13 years of experience in bringing ideas to life through visually striking designs. I specialize in transforming complex concepts into simple, effective visual narratives. 

Post a Comment

1 Comments