മലയാളത്തിന് വീണ്ടുമൊരു ഫോണ്ട് കൂടി!


 

നിങ്ങളുടെ ഡിസൈനുകൾക്ക് കൂടുതൽ മിഴിവേകാൻ മലയാളത്തിന് ഇതാ  വീണ്ടുമൊരു ഫോണ്ട് കൂടി....



അതെ! "ശ്വാസം" എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

അതും വളരെ തുച്ഛമായ ഒരു തുകയിൽ. FML സീരീസിലുള്ള ഈ ഫോണ്ട് നിർമ്മിച്ചിരിക്കുന്നത് പ്രണവ് & ടീമാണ്.


വെറും 300 രൂപയ്ക്ക് നിങ്ങൾ ഈ ഫോണ്ട് ഡൗൺലോഡ് ചെയ്യുമ്പോൾ ഡിസൈനുകൾക്ക് ഒരു പുത്തൻ ഉണർവ്വ് തന്നെ ഉണ്ടാകുന്നു.

ചില അക്ഷരങ്ങൾക്ക് 2 വേരിയന്റുകൾ ഉള്ളത്കൊണ്ട് തന്നെ ടൈപ്പോഗ്രഫി മോഡൽ ചെയ്യുന്നവർക്ക് വളരെ എളുപ്പമായിരിക്കും കൂടാതെ അത് വളരെ മിഴിവുള്ളവയുമായിരിക്കും.


രണ്ടാമത്തെ ഫോണ്ട് വേരിയന്റുകൾ Glyphs ഓപ്ഷനിൽ ഏറ്റവും താഴെ ഭാഗത്തു കാണാൻ കഴിയും.




നിങ്ങൾക്ക് ഈ ഫോണ്ട് ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിലോ WhatsApp നമ്പറിലോ കോൺടാക്ട് ചെയ്ത് പേയ്‌മെന്റ് ചെയ്യുക .



 Click here for WhatsApp 

OR

Instagram




Post a Comment

8 Comments