Best Image Compressor for PNG & JPG | ഇമേജ് കോമ്പ്രെസർ
വെബ്സൈറ്റ് ബിൽഡ് ചെയ്യുന്നവർക്കും മറ്റു പല ആവശ്യങ്ങൾക്കുമായി ഇമേജ് കോമ്പ്രെസ്സ് ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരാളെ ആണോ നിങൾ ?
നിങ്ങൾക്ക് വളരെ ഈസിയായി PNG & JPG ഇമേജുകൾ കംപ്രസ്സ് ചെയ്യാൻ സഹായിക്കുന്ന ഒരു Free വെബ്സൈറ്റ് ആണ് www.websiteplanet.com
ഇമേജിന്റെ ക്വാളിറ്റി ഒട്ടും തന്നെ ചോരാതെ 80 %ത്തോളം കോമ്പ്രെസ്സ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി വാഗ്ദാനം ചെയുന്നത്.
Post a Comment
0 Comments