Malli & Anandhi-New Malayalam Fonts! FREE DOWNLOAD | പുതിയ രണ്ട മലയാളം ഫോണ്ടുകൾ





കുറച്ചു കാലങ്ങളായി നമ്മുടെ മലയാളത്തിലേക്ക് ഒരുപാടു പുതിയ ഫോണ്ടുകൾ നമ്മുടെ ഡിസൈനർമാർ സംഭാവനകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഇപ്പൊ അതിൽ ശ്രദ്ധേയമായ രണ്ടു പുതിയ മലയാളം ഫോണ്ടുകൾ വന്നിരിക്കുകയാണ്. അതും പ്രശസ്ത ഡിസൈനർ HarinPunnpra കൈകളിൽ നിന്നും. 


മല്ലി എന്നും ആനന്ദി  എന്നും ആണ് ഈ ഫോണ്ടുകളുടെ പേരുകൾ. 

ML വിഭാഗത്തിലുള്ള ഈ ഫോണ്ടുകൾ നിങ്ങൾക്ക് സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ഫോണ്ടുകൾ ലഭിക്കാനായി +91 70346 02369 എന്ന നമ്പറിലേക്ക് 2FONTS എന്ന് മെസ്സേഅജ് ചെയ്യുകയോ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ ആവാം.




















Post a Comment

0 Comments