മലയാളം ഫോണ്ട് ഉപയോഗിക്കുന്നവർ ആണോ? Are you a Malayalam font user?

 


നിങ്ങൾ ഒരു മലയാളം ഫോണ്ട് യൂസർ ആണെങ്കിൽ നിങ്ങൾക്ക് വളരെ ഉപകാരപ്പെട്ട ഒരു ടൂൾ ആണ് പരിചയപ്പെടുത്തുന്നത്.


പാലി എന്നാണ് ഈ ടൂളിന്റെ പേര് ഇത് നിങ്ങൾക്ക് ഡൗൺലോഡ് cheyth ഫോട്ടോഷോപ്പിലേക്ക് & Illustrator നിങ്ങൾക്ക് ഇത് ഉപയോഗിച്ച് യൂണികോഡ് ഫോണുകൾ FML & ML  കൺവെർട്ട് ചെയ്യാൻ വളരെ എളുപ്പത്തിൽ സാധിക്കും.






Post a Comment

0 Comments