UROOB Malayalam Unicode Font | ഉറൂബ് മലയാളം ഫോണ്ട് !
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്ന, തലക്കെട്ടുകൾക്ക് അനുയോജ്യമായ പുതിയൊരു ഫോണ്ടാണ് ഉറൂബ്.
ഈ ഫോണ്ടിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഹുസൈൻ കെ എച്ച് ആണ്
പ്രശസ്ത മലയാള സാഹിത്യകാരനായിരുന്നു പിസി കുട്ടികൃഷ്ണൻ തൂലികാനാമമാണ് ഉറൂബ്
കേരള ഗവൺമെൻറ് സ്ഥാപനമായ ഇന്ത്യ സാമ്പത്തിക സഹായത്തോടെയാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്.
Post a Comment
0 Comments