പച്ച കലർന്ന നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ഡിസ്നി പ്ലസ് | Disney+

 


ഡിസ്നി അവരുടെ ബ്രാൻഡിംഗ് വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് ചില സൂചനകൾ നൽകിയിരുന്നു. Disney പ്ലസ് ഐക്കൺ ഗ്രേഡിയന്റ് മാറി ഇപ്പോൾ വൈറ്റ് + ആയിരിക്കുന്നത് പുതിയ ലോഗോയിൽ നമുക്ക് കാണാൻ കഴിയുന്നതാണ്.


ലോഗോയുടെ നിറം മാറിയപ്പോൾ തന്നെ പല ഉപയോക്താക്കളും അവരുടെ ടിവിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു പച്ചനിറത്തിലുള്ള ലോഗോ പോലെയാണ് കാണുന്നത് എന്നും  ഇത് ടിവിയുടെ പ്രശ്നം ആയിരുന്നോ എന്നും എല്ലാവരും ആലോചിച്ചിരുന്നു. പക്ഷേ ഇപ്പോൾ ലോഗോ ഡിസൈൻ തന്നെ അപ്ഡേറ്റ് ചെയ്ത് ലോഞ്ച് ചെയ്തിരിക്കുകയാണ് ഡിസ്നി എന്നാണ് വാർത്തകൾ പറയുന്നത്.

ഇപ്പോൾ പുതിയ ലോഗോ ആഗോളതലത്തിൽ സംസാരവിഷയമായി ഇരിക്കുകയാണ് . അതിൻറെ പച്ച നിറത്തിലുള്ള പാറ്റേൺ ഇഷ്ടപ്പെട്ടില്ല എന്നും പലരും അഭിപ്രായപ്പെടുന്നവരുണ്ട്.


എന്തായാലും പുതിയ ലോഗോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യുക.


Post a Comment

0 Comments