മലയാളം ഫോണ്ട് - കരിമിഴി രണ്ടുവര - Malayalam Font!

 


മലയാളത്തിന് വീണ്ടുമൊരു പുതിയ ഫോണ്ട് സമ്മാനിക്കുകയാണ് ഡിസൈനർ ആയ വിദ്യപ്രിയ. തൻ്റെ സ്വന്തം കൈയക്ഷര ശൈലിയിൽ തന്നെ എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ ഫോണ്ട് FML -സീരീസിലുള്ളത് ആണ്. 






ടൈറ്റിൽ ഡിസൈനിനു വേണ്ടി കൂടുതലായും ഉപയോഗിക്കാൻ തരത്തിൽ ആണ് ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. കൈയക്ഷര രീതിയും മനോഹരവുമായ ഒരു ടൈപ്പ്ഫേസാണ് കരിമിഴി-രണ്ടുവര എന്നത് . 




ഫോണ്ട് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക 





Post a Comment

0 Comments