എന്താണ് socialsizes.io ?

 


നിങ്ങൾ ഒരു ഡിസൈനർ ആണെങ്കിൽ ഒരു പക്ഷെ നിങ്ങൾക്ക് ഉപകാരപ്പട്ടക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് socialsizes.io എന്നത്. എല്ലാ സോഷ്യൽ മീഡിയ സൈസുകൾക്കും ഒരു പരിഹാരം ആയിട്ടാണ് socialsizes.io വെബ്സൈറ്റ്. സോഷ്യൽ മീഡിയ നെറ്റവർക്ക്കളുടെ പോസ്റ്റർ, ബാനർ, പ്രൊഫൈൽ പിക്ചർ, വീഡിയോ തുടങ്ങിയവയുടെ സൈസുകളുടെ ടെംപ്ലേറ്റുകൾ ഉള്ള ഒരു കിടിലൻ വെബ്സൈറ്റ് ആണ് socialsizes.io. പ്രമുഖ ഡിസൈൻ സോഫ്റ്റ് വെയറുകൾ ആയ Sketch, Figma, XD, Photoshop & Illustrator എന്നിവയുടെ ഫോർമാറ്റുകളിൽ നിങ്ങൾക്ക് എല്ലാ സോഷ്യൽ മീഡിയ ടെംപ്ലേറ്റുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.




Post a Comment

0 Comments