പുതിയ രൂപം, പുതിയ ലോഗോയുമായി Johnson & Johnson!

 



അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ & ജോൺസൺ അവരുടെ പുതിയ ലോഗോ സെപ്റ്റംബർ 14ന് പുറത്തിറക്കി. 130 വർഷത്തിനുശേഷം ആദ്യമായിട്ടാണ് അവർ അവരുടെ ലോഗോ ചേഞ്ച് ചെയ്ത്പുറത്തിറക്കിയിരിക്കുന്നത്.

ജോൺസൺ & ജോൺസൺ ലോഗോ കമ്പനിയുടെ  co-founder James Wood Johnson’s സിഗ്നേച്ചർ ആയിരുന്നു അതാണ് 130 വർഷത്തിനുശേഷം പുതിയ സ്ക്രിപ്റ്റ് ആക്കി അവർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.




ജോൺസൺ & ജോൺസൺ സിഗ്നേച്ചർ ലോഗോ "ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഉപയോഗിക്കുന്ന കമ്പനി ചിഹ്നങ്ങളിൽ ഒന്നാണ്," 

ഇത് അവരുടെ വെബ്സൈറ്റിൽ  തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.



മാർക്കറ്റിംഗ് കൺസൾട്ടന്റ് ലോറ റൈസ് പറയുന്നത് "പല കുട്ടികളും സ്‌കൂളിൽ കഴ്‌സീവ് എഴുതാൻ പഠിക്കുന്നില്ല. ഒരുപക്ഷെ ആളുകൾക്ക് ഒരു
ഒപ്പ് തിരിച്ചറിഞ്ഞേക്കാം, പക്ഷേ അവർ അത് വായിക്കണമെന്നില്ല, റൈസ്  പറഞ്ഞു.

“പുതിയ ലോഗോ വായിക്കാൻ തന്നെ എളുപ്പമായതിനാൽ, ഇത് നിങ്ങളുടെ ശ്രദ്ധയെപ്പോലും ആകർഷിക്കുന്നു,” റൈസ് കൂട്ടിച്ചേർത്തു.







#J&J #johnson&johnsonlogo #johnson&johnsonlogomalayalam #malayalamdesignnews

Post a Comment

0 Comments