വീണ്ടും ഒരു പുതിയ മലയാളം ഫോണ്ട് ! 😍 New Malayalam Font

 

New Malayalam Font

മലയാളത്തിനായി ഇതാ വീണ്ടും ഒരു പുതിയ ഫോണ്ട് 😍! യൂണികോഡിൽ ലഭിക്കുന്ന ഈ ഫോണ്ട് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രാഫ്യുടെ സഹായത്തോടെ മലയാളം കാലിഗ്രാഫി മാസ്റ്റർ ആയ നാരായണ ഭട്ടതിരി മാഷ് ആണ് ഫോണ്ട് ഡിസൈൻ ചെയ്തത്.  ഇക്കഴിഞ്ഞ ചിങ്ങം 1 നു ആണ് കരുണ ഫോണ്ട് റിലീസ് ചെയ്തത്. 








🔗You may download it at Rachana website.



 📌Follow BaijuDesign on Instagram

Post a Comment

13 Comments