Malayalam New Font! OLA | മലയാളം പുതിയ ഫോണ്ട്!

 


മലയാളത്തിൽ ഇതാ പുതിയൊരു ഫോണ്ട് കൂടി പിറവിയെടുത്തിരിക്കുകയാണ്! ഓല എന്ന് പേര് നൽകിയിരിക്കുന്ന ഈ ഫോണ്ട് രൂപകൽപന ചെയ്തിരിക്കുന്നത് SUMEESH ആണ്. തെങ്ങോലയുടെ ആകൃതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ ഫോണ്ട് നിങ്ങൾക്ക് സൗജന്യമായി ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം.












Post a Comment

0 Comments