Malayalam Font - Free Download! മലയാളം ഫോണ്ട്




മലയാളത്തിനായി വീണ്ടുമൊരു പുതിയ ഫോണ്ട് സമ്മാനിച്ചിരിക്കുകയാണ് പ്രമുഖ  typeface ഡിസൈനർ ആയ Santhosh Tottingal.



ചിലങ്ക എന്നാണ് ഫോണ്ടിന്റെ പേര്. 

ഗൂഗിൾ ഫോണ്ട്സിൽ നിന്നും ചിലങ്ക ഫോണ്ട് ഡൌൺലോഡ് ചെയ്യാൻ കഴിയുന്നതാണ്. ഇല്ലെങ്കിൽ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്തും use ചെയ്യാവുന്നതാണ്.








Post a Comment

0 Comments