5 സെക്കന്റിൽ പാസ്പോര്ട്ട് ഫോട്ടോയുടെ സൈസ് കുറക്കാം | Image compression in 5 seconds!
PSC, SSC പോലുള്ള ചില വെബ്സൈറ്റുകളിൽ ഉദ്യോഗാർത്ഥികൾ അവരുടെ പാസ്പോര്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഫോട്ടോയുടെ സൈസ് ചെറുതാക്കുക എന്നത് . ആ ഒരു സാഹചര്യത്തിൽ Squoosh.app എന്ന വെബ്സൈറ്റ് ഇവർക്ക് വളരെ ഉപകാരപ്രദമാകും.
പാസ്പോര്ട്ട് എന്ന് മാത്രമല്ല ഏതൊരു ഫോട്ടോയുടെയും റെസൊല്യൂഷനും, സൈസും Squoosh.app വെബ്‌സൈറ്റിൽ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം >>
ആദ്യം Squoosh.app എന്ന വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക.
സൈസ് കുറക്കേണ്ട image drag ചെയ്ത് pink circleലേക്ക് ഇടുക.
ഓട്ടോമാറ്റിക് ആയി തന്നെ image compress ചെയ്യുന്നതാണ്.
ആവശ്യമുള്ള adjustments ഇവിടെ ചെയ്യാവുന്നതാണ്.
👌അപ്പൊ പിന്നെ എല്ലാരും try ചെയ്ത് നോക്കൂ.
വീഡിയോ 🎞️ഇവിടെ കാണാം
Post a Comment
0 Comments