My Calligraphy Pens | ഞാൻ ഉപയോഗിക്കുന്ന കാലിഗ്രാഫി പേനകൾ

ഒരുപാട് കാലിഗ്രാഫി പേനകൾ ഞാൻ ഉപയോഗിക്കുന്നുണ്ട്. പലതും പല സ്ഥലങ്ങളിൽ നിന്നും പല സാഹചര്യങ്ങളിൽ നിന്നും പല വിലയ്ക്കും വാങ്ങിയിട്ടുള്ളതാണ്. പത്തു രൂപ മുതൽ 1500 രൂപ വരെ വിലയുള്ള കാലിഗ്രാഫി പേനകൾ ആണ് ഇപ്പോൾ എന്റെ പക്കലിൽ ഉള്ളത്. പല വിലയ്ക്കും കാലിഗ്രാഫി പേനകൾ നമുക്ക് വാങ്ങാൻ കഴിയുന്നതാണ്. കാലിഗ്രാഫി പേനകൾ കേരളത്തിൽ അത്രയ്ക്ക് സുലഭമല്ല അതുകൊണ്ടുതന്നെ ഞാൻ കൂടുതലും ഓൺലൈനിൽ നിന്നാണ് വാങ്ങാറുള്ളത്. അവയിൽ ചിലതിന്റെ ലിങ്കുകൾ ഞാൻ താഴെ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വാങ്ങാവുന്നതാണ്.


PILOT PARALLEL PENS




 Purchase Link : Amazon



Anmol Art & Frames Steel Brush Calligraphy Dip Pens - 11 Variants





 Purchase Link:  Amazon


Camlin Photo Colours (Transparent), Set of 12


 Purchase Link:  Amazon


Post a Comment

0 Comments